കോട്ടായി: പരുത്തിപ്പുള്ളി പെരുവല നെല്ലിശ്ശേരി വീട്ടിൽ ജോസിെൻറ മകൾ ജിനുവും മുണ്ടൂർ പൊരിയാനി മാളിയേക്കൽ വീട്ടിൽ മാത്യൂ കുര്യെൻറ മകൻ ബിലിനും വിവാഹിതരായി. പാലക്കാട്: കൊടുന്തിരപ്പുള്ളി പുളിയപറമ്പ് നെടുയങ്കല്‍ ഹൗസ് എം.വി. സിദ്ദീഖ് സഖാഫിയുടെ മകള്‍ സുഹാനയും കള്ളിക്കാട് മണലാഞ്ചേരി നാസറിെൻറ മകന്‍ സനൂപും വിവാഹിതരായി. അത്തിക്കോട്: പനയൂർ, മൂച്ചിക്കാട്, സലാം ചൊല്ലി മൻസിലിൽ എസ്.എം. ഹമ്മത്തുല്ലയുടെ മകൻ മുഹമ്മദ് ഷഫീഖും വണ്ണാമട ആറാം മൈലിൽ മുബാറക് ബാഷയുടെ മകൾ ഫർഹാന ഫർവിനും വിവാഹിതരായി. പരിപാടികൾ ഇന്ന് വടക്കഞ്ചേരി പുതുക്കോട് സർവജന ഹയർ സെക്കൻഡറി സ്കൂൾ: പൂർവ വിദ്യാർഥി സംഗമം- 2.00 മലമ്പുഴ ഫാൻറസി പാർക്ക്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂനിറ്റ് കുടുംബസംഗമം - 9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.