പഴയടത്ത് ക്ഷേത്രത്തിൽ നടപ്പുര സമർപ്പണം ഇന്ന്

തെക്കൻകുറ്റൂർ: പഴയടത്ത് ശിവക്ഷേത്രത്തിലെ നടപ്പുരയുടേയും പ്രദക്ഷിണ വഴിയുടേയും സമർപ്പണം ഞായറാഴ്ച നടക്കും. പയ്യൂർ മനക്കൽ ശങ്കരൻ നമ്പൂതിരി സമർപ്പണം നിർവഹിക്കും. ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന് തിങ്കളാഴ്ച കൊടിയേറും. തന്ത്രി കൈനിക്കര തെക്കേടത്ത് മനക്കൽ അശോകൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. 14 വരെ എ.കെബി. നായരുടെ ഭാഗവത പാരായണവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.