സെലക്ഷൻ ട്രയൽസ്‌

മലപ്പുറം: മലപ്പുറം സോക്കർ ക്ലബ്‌ ഫുട്ബാൾ ടീമിലേക്ക്‌ കളിക്കാരെ തെരഞ്ഞെടുക്കുന്നു. 18നും 21നും മധ്യേ പ്രായമുള്ളവർ മേയ് ആറിന് രാവിലെ 6.30ന് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും കിറ്റും സഹിതം കൂട്ടിലങ്ങാടി ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9846106053.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.