മാധ്യമപ്രവര്‍ത്തകരെ മർദിച്ചതില്‍ പ്രതിഷേധിച്ചു

പരപ്പനങ്ങാടി: മലപ്പുറം പ്രസ് ക്ലബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പരപ്പനങ്ങാടി പ്രസ് ഫോറം പ്രതിഷേധിച്ചു. പ്രസിഡൻറ് എ. അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. സി.പി. വത്സന്‍, ബാലന്‍ വള്ളിക്കുന്ന്, പി.പി. നൗഷാദ്, ടി.വി. സുചിതന്‍, പി.കെ. ബാലന്‍ മാസ്റ്റര്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.