പി.ഡി.പി രാജ്യരക്ഷ സമ്മേളനം മാറ്റിവെച്ചു

പെരിന്തൽമണ്ണ: പി.ഡി.പി പെരിന്തൽമണ്ണയിൽ വെള്ളിയാഴ്ച നടത്താനിരുന്ന രാജ്യരക്ഷ സമ്മേളനം മാറ്റിവെച്ചു. പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ഉമ്മയെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നതിനാലാണിതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ യൂസുഫ് പാന്ത്ര അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.