തിരൂരങ്ങാടി: ഗ്ലോബൽ പീസ് ട്രസ്റ്റ് ചെമ്മാട് സംഘടിപ്പിച്ച പഠന ശിബിരം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ടി.കെ.ഡി. മുഴുപ്പിലങ്ങാട്, യു. രാഗിണി കോട്ടക്കൽ, ഫൈസൽ താന്നിക്കൽ, ഹക്കീം വെളിയത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്ലോബൽ പീസ് ട്രസ്റ്റ് ചെയർമാൻ ഡോ. ആർസു അധ്യക്ഷത വഹിച്ചു. നവാസ് കൂരിയാട്, സാലിഹ് മാസ്റ്റ്ർ, റിയാസ് തലപ്പാറ, സലിം വടക്കൻ, പ്രൊഫ. ഗോപലകൃഷ്ണൻ, അസ്വെങ് പാടത്തൊടി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എം.പി. മാലതി ടീച്ചർ, ജാഫർ താനൂർ, എം.ജി. മണിലാൽ, ടി. സുബൈർ, എൻ.പി. വേണുനായർ, മുഹമ്മദ് മാസ്റ്റർ, റസാഖ് ചെമ്മാട്, ഡോ. എ. അബ്ദുറഹിമാൻ, മീര പുഷ്പരാജൻ, ഡോ. ശബ്‌നം, ഡോ. ശിവാനന്ദൻ, സോമദാസൻ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.