ഏകദിന പഠന ക്യാമ്പ്

ചെർപ്പുളശ്ശേരി: കെ.എസ്.യു മുനിസിപ്പല്‍തല സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പി.ആർ. ജിഷിന്‍ അധ്യക്ഷത വഹിച്ചു. നൂറിലധികം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍പേഴ്‌സൻ ശ്രീലജ വാഴക്കുന്നത്ത്, കൗണ്‍സിലര്‍മാര്‍ പി.പി. വിനോദ്കുമാർ, രാംകുമാര്‍, ഇസ്ഹാഖ്, ലയണല്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.