പഴഞ്ചേരി ശിവക്ഷേത്രത്തിൽ താലപ്പെ‍ാലി ആഘോഷിച്ചു

തച്ചനാട്ടുകര: . കുളക്കാട്ടുകുർശ്ശി സുകുമാരക്കുറുപ്പ് കാർമികത്വം വഹിച്ചു. കാഴ്ചശീവേലി, കല്ലൂർ ഉണ്ണികൃഷ്ണ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം, വൈകീട്ട് നാലിന് ദേശവേലകളുടെ ക്ഷേത്രപ്രദക്ഷിണം, ബാലെ എന്നിവയോടെ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.