വിരമിച്ചു

ആനക്കര: സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി.വി. അഷ്‌റഫ് സര്‍വിസില്‍നിന്ന് . പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജോലി ചെയ്തിരുന്നു. ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയില്‍ ഒട്ടേറെ നൂതന പദ്ധതികള്‍ നടപ്പാക്കി. അട്ടപ്പാടി സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രം നവീകരണം, ആധുനിക മാതൃകയിലുള്ള കൂടി​െൻറ നിര്‍മാണം എന്നിവ നടപ്പാക്കി. ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു. പാലക്കാട് ജില്ല പഞ്ചായത്ത് ഗുഡ് സര്‍ട്ടിഫിക്കറ്റി എന്‍ട്രിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. വെറ്ററിനറി സംഘടനകളുടെ ജില്ല, സംസ്ഥാന ഭാരവാഹിയായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.