വില്ല്വത്ത് ക്ഷേത്രത്തില്‍ കട്ടിളവെപ്പ്

പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന പ്രതിഷ്ഠകളിലൊന്നായ മഹാവിഷ്ണു ശ്രീകോവിലി​െൻറയും ഉപദേവന്മാരായ അയ്യപ്പൻ, ഭഗവതി ശ്രീകോവിലുകളുടെയും കട്ടിളവെപ്പ് കർമം ബുധനാഴ്ച രാവിലെ എട്ടു മണിക്ക് ശേഷം ക്ഷേത്രത്തിൽ നടക്കും. ശിൽപി മഞ്ചേരി വേലായുധൻ ആശാരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം. ദാമോധരൻ നമ്പൂതിരി മുഖ്യകാർമികത്വം നൽകും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ കെ.പി. സുബ്രഹ്മണ്യൻ, കരിമ്പിൽ രാധാകൃഷ്ണൻ, ചക്കനാത്ത് ശശികുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.