ഫാഷിസ്​റ്റ്​ അപനിർമിതികളെ പ്രതിരോധിക്കണം ^എം.എസ്.എം

ഫാഷിസ്റ്റ് അപനിർമിതികളെ പ്രതിരോധിക്കണം -എം.എസ്.എം തേഞ്ഞിപ്പാലം: രാജ്യത്തെ പൗരന്മാരുടെ ആത്മവിശ്വാസം തകർത്തുകളയുന്ന ഫാഷിസ്റ്റ് അപനിർമിതികളെ പ്രതിരോധിക്കാൻ വിദ്യാർഥികൾ മുന്നോട്ട് വരണമെന്ന് എം.എസ്.എം സ്റ്റുഡൻറ്സ് പാർലമ​െൻറ് ആവശ്യപ്പെട്ടു. ദി മെസേജ് മെഡിക്കൽ എക്സിബിഷനോടനുബന്ധിച്ച് എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ല സമിതി സംഘടിപ്പിച്ച സ്റ്റുഡൻറ്സ് പാർലമ​െൻറ് ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. വി.ആർ. അനൂപ്, ഹകീം പെരുമുക്ക്, ഇസ്മായിൽ കൊണ്ടോട്ടി, ജുനൈദ് പാമ്പലത്ത്, ജസീം സുൽത്താൻ, റിഹാസ് പുലാമന്തോൾ, സുഫ്‌യാൻ അബ്ദുൽ സത്താർ, റസീം ഹാറൂൻ, ഹാഷിം അഫ്സൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.