താക്കോൽ കൈമാറി

ഫോട്ടോ. എസ്.വൈ.എസ് കമ്മിറ്റി നിർമിച്ചുനൽകിയ വീടി​െൻറ താക്കോൽദാനം മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവഹിക്കുന്നു തേഞ്ഞിപ്പലം: പെരുവള്ളൂർ കാക്കത്തടം ഫാറൂഖാബാദ് മഹല്ല് എസ്.വൈ.എസ്‌ കമ്മിറ്റി തൊട്ടിയിൽ ആലിഹാജി നൽകിയ സ്ഥലത്ത് വരി ചാലിൽ സൈതലവിയുടെ കുടുംബത്തിന് ബൈത്തുൽ മുസാഅദ എന്ന പേരിൽ നിർമിച്ചുനൽകിയ വീടി​െൻറ താക്കോൽ കൈമാറി. മഹല്ല് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി താക്കോൽ ദാനം നിർവഹിച്ചു. പി.കെ. കുഞ്ഞുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ജാബിർ ഹുദവി, എ. അശ്റഫ് മുസ്ലിയാർ, പി.സി. വീരാൻ കുട്ടി, ടി.പി. അസൈൻ, പി.സി. ശാഫി, ജാസിർ ബാഖവി, പി.സി. ഹുസൈൻ ഹാജി, കോമുക്കുട്ടി ഹാജി, കോയ തങ്ങൾ, സിദ്ദീഖ് ദാരിമി, പി. ശറഫുദ്ദീൻ, പി.സി. സഹദ്, പി.സി. ഹസൻ ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.