പ്രകൃതിവിരുദ്ധ പീഡനം: മദ്റസ അധ്യാപകൻ അറസ്​റ്റിൽ

തിരൂർ: പ്രകൃതിവിരുദ്ധ പീഡന പരാതിയിൽ മദ്റസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പെരുവഴിയമ്പലത്ത് നിന്നാണ് മണ്ണാർക്കാട് സ്വദേശി അബ്ദുൽ ബാരിയെ (32) തിരൂർ സി.ഐ അബ്ദുൽ ബഷീർ അറസ്റ്റ് ചെയ്തത്. വിദ്യാർഥി വീട്ടുകാരെ അറിയിച്ചതിനെതുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.