സ്കൂൾ വാർഷികവും യാത്രയയപ്പും ഇന്ന്

ചെർപ്പുളശ്ശേരി: പാലക്കാട് ജില്ല പഞ്ചായത്ത് ഹരിശ്രീ മാതൃക വിദ്യാലയം മാരായമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളി​െൻറ 60ാം വാർഷികാഘോഷവും പ്രധാനാധ്യാപിക വി.എം. സുജാത ടീച്ചറുടെ യാത്രയയപ്പും ശനിയാഴ്ച നടക്കും. വൈകീട്ട് ആറിന് പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി കൂട്ടായ്മയും നടക്കും. വാർത്തസമ്മേളനത്തിൽ ഐ. ഷാജു, പി. ഉണ്ണികൃഷ്ണൻ, ഇ. ശിവദാസൻ, പി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.