ഫുട്ബാൾ ടൂർണമെൻറ്

ചെർപ്പുളശ്ശേരി: ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റ് നിർമിച്ചുനൽകുന്ന അഭയം ഭവന പദ്ധതിയുടെ ഫണ്ട്‌ സമാഹരണവുമായി ബന്ധപ്പെട്ട് ഐഡിയൽ കാമ്പസ്‌ ഓഫ് എജുക്കേഷൻ സമ്മാനിക്കുന്ന എവർ റോളിങ് വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടത്തും. ഏപ്രിൽ 23-24 തീയതികളിൽ ഐഡിയൽ കോളജിലാണ് ടൂർണമ​െൻറ് നടക്കുക. ഫോൺ: 8891719496, 9048266598.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.