ടാങ്ക് വിതരണം ചെയ്തു

ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ എസ്.സി കുടുംബങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്ക് വിതരണം നടത്തി. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ പരിശീലനം: സെലക്ഷൻ ട്രയൽ ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് ഹിൽ ഹീറോസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഫുട്ബാൾ പരിശീലന ക്യാമ്പ് ഏപ്രിലിൽ നടക്കും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. സെലക്ഷൻ ട്രയൽ 29ന് രാവിലെ എട്ടിന് ഗവൺമ​െൻറ് ഹൈസ്കൂൾ മൈതാനിയിൽ നടക്കും. ഫോൺ: 9747160728, 9745290680.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.