പാട്ടുപാടി തുടക്കം; കവിതയിൽ ഒടുക്കം

മലപ്പുറം: പി.ജെ. ആൻറണി എഴുതിയ ലളിതഗാനം പാടിയാണ് വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത് ബജറ്റ് പ്രസംഗം ആരംഭിച്ചത്. 1962ൽ നടന്ന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ ഇത് ആലപിച്ച തനിക്ക് ജില്ല മത്സരത്തിന് യോഗ്യത ലഭിച്ചതായി അദ്ദേഹം അനുസ്മരിച്ചു. ആംഗലേ‍യ കവി ആഷ്ലി എൽ. മേയുടെ 'ലൈഫ് ആൻഡ് ഡ്രീംസ്' കവിതയിലെ വരികൾ ചൊല്ലിയായിരുന്നു ഉപസംഹാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.