ഇ.എം.എസ്, എ.കെ.ജി ദിനാചരണം

പുലാമന്തോൾ: വളപുരത്ത് നടന്ന ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തി​െൻറ ഉദ്ഘാടനം സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. അനിയൻ പുളിക്കീഴ് അധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദ് ഹനീഫ, സി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. എൽ.സി സെക്രട്ടറി സുബ്രഹ്മണ്യൻ സ്വാഗതവും ഉമ്മർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.