പെരിന്തൽമണ്ണ: ആർക്കിടെക്ചർ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർക്കായി ഏപ്രിൽ 29ന് നടത്തുന്ന അഭിരുചി പരീക്ഷക്കായി (NATA National Aptitude Test in Architecture) ഒാൺലൈൻ രജിസ്ട്രേഷൻ മാർച്ച് 30 വരെ നീട്ടി. പരീക്ഷയുടെ പരിശീലനത്തിനുള്ള സൗകര്യം അൽസലാമയിൽ ഒരുക്കിയിരിക്കുന്നു. വിവരങ്ങൾക്ക് ഫോൺ: 9447701841, 8907647625.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.