സ്വാഗത സംഘം രൂപവത്കരണം ഇന്ന്

തിരൂരങ്ങാടി: ഐ.എൻ.എൽ പുതിയ സംസ്ഥാന ഭാരവാഹികൾക്ക് ഏപ്രിൽ ഒമ്പതിന് തിരൂരിൽ നൽകുന്ന ജില്ലതല സ്വീകരണ സമ്മേളന സ്വാഗത സംഘം രൂപവത്കരണ യോഗം ഞായറാഴ്ച വൈകീട്ട് നാലിന് ചെമ്മാട് കൊടിഞ്ഞി റോഡിലുള്ള െപ്രാഫസേഴ്സ് കോളജിൽ ചേരും. ഐ.എൻ.എൽ ജില്ല നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.