കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടും

ചെർപ്പുളശ്ശേരി: കൊപ്പം-ചെർപ്പുളശ്ശേരി പാതയിലെ കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് അറ്റകുറ്റ പ്പണികൾക്കായി ബുധനാഴ്ച അടച്ചിടും. രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയാണ് ഗേറ്റ് അടച്ചിടുക. കൊപ്പം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുളയങ്കാവ് നിന്ന് തിരിഞ്ഞ് വല്ലപ്പുഴ, പേങ്ങാട്ടിരി വഴിയും ചെർപ്പുളശ്ശേരിയിൽനിന്ന് വരുന്ന വാഹനങ്ങൾ പേങ്ങാട്ടിരിയിൽനിന്ന് വല്ലപ്പുഴ മുളയങ്കാവ് വഴിയും തിരിഞ്ഞു പോേവണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.