നഗരസഭ വികസന സെമിനാർ

ചെർപ്പുളശ്ശേരി: ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. രാംകുമാർ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി.എ. ബക്കർ, സഫിയ പാലഞ്ചേരി, കെ.ടി. രതീദേവി, സഫ്ന പാറക്കൽ, നഗരസഭ അംഗങ്ങളായ പി.പി. വിനോദ് കുമാർ, സാദിഖ് ഹുസൈൻ, മീരാൻ നൗഫൽ, പി. ജയൻ, നഗരസഭ സെക്രട്ടറി പി. വിജയലക്ഷ്മി, വി.ബി. കൃഷ്ണ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.