ദർസ് വാർഷികം 29ന്

കല്ലടിക്കോട്: തുപ്പനാട് ജുമാമസ്ജിദ് ദർസ് വാർഷികവും ദുആ സമ്മേളനവും മാർച്ച് 29, 30 തീയതികളിൽ നടക്കും. 29ന് വൈകീട്ട് ഏഴിന് പി.കെ.എം. ഷറഫുദ്ദീൻ അൻവരി ഉദ്ഘാടനം ചെയ്യും. അബു ത്വാഹിർ ഫൈസി വിഷയമവതരിപ്പിക്കും. 30ന് വെള്ളിയാഴ്ച സമസ്ത ജില്ല വൈസ് പ്രസിഡൻറ് കെ.സി. അബൂബക്കർ ദാരിമി ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.