'പെൺസുരക്ഷയും നിയമവും' സെമിനാർ

കല്ലടിക്കോട്: മൂവാറ്റുപുഴ രൂപത സമൃദ്ധി സോഷ്യൽ സർവിസ് സൊസൈറ്റിയുടെയും കല്ലടിക്കോട് ജനമൈത്രി പൊലീസി​െൻറയും ആഭിമുഖ്യത്തില്‍ 'പെൺസുരക്ഷയും നിയമവും' വിഷയത്തില്‍ സെമിനാര്‍ നടത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജ്നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. ജനമൈത്രി പ്രസിഡൻറ് സമദ് കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, ഉല്ലാസ്, ജനമൈത്രി സെക്രട്ടറി കെ.വി. ജയപ്രകാശ്, സമൃദ്ധി ജില്ല കോഒാഡിനേറ്റർ ജോസ്മിത, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.