അറബിക് ഫെസ്​റ്റ്​

പെരിന്തൽമണ്ണ: മണ്ണാർമല പി.ടി.എം.യു.പി സ്കൂളിൽ വിദ്യാർഥികൾക്കായി ഒരു മാസത്തെ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ ആയിഷ ശബീബ, നാജിഹ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന യോഗം പ്രധാനാധ്യാപിക വി.സി. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. കെ. ഷാജി മണ്ണാർമല മുഖ്യാതിഥിയായി. എൻ.കെ. സൗദത്ത് ട്രോഫികൾ വിതരണം ചെയ്തു. കെ.വി. ഷമീം അലി, സ്കൂൾ ലീഡർ കെ.കെ. റഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.