കുണ്ടൂർക്കുന്ന്^കോട്ടപ്പുറം റോഡ് ഇടിഞ്ഞ് ഗതാഗതം മുടങ്ങി

കുണ്ടൂർക്കുന്ന്-കോട്ടപ്പുറം റോഡ് ഇടിഞ്ഞ് ഗതാഗതം മുടങ്ങി തച്ചനാട്ടുകര: കുണ്ടൂർക്കുന്ന്-കോട്ടപ്പുറം ഗ്രാമീൺ സടക് യോജന പദ്ധതി പ്രകാരം നിർമിച്ച റോഡ് ഇടിഞ്ഞുതകർന്ന് ഗതാഗതം മുടങ്ങി. റോഡ് നവീകരണത്തി​െൻറ ഭാഗമായി സംരക്ഷണഭിത്തി മണ്ണുമാന്തി ഉപയോഗിച്ച് നീക്കിയതിന് പിറകെയാണ് റോഡ് പത്ത് മീറ്ററിലധികം ഇടിഞ്ഞത്. ബാക്കി ഭാഗം വിണ്ടുകീറി നിൽക്കുകയാണ്. ഇതുവഴിയുള്ള ബസ് ഗതാഗതം നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.