സംഗീത മത്സരം

മലപ്പുറം: താനൂര്‍ ശ്രീപരമേശ്വര കലാക്ഷേത്ര 16ാം വാര്‍ഷികാഘോഷഭാഗമായി 'ആര്‍ക്കും പാടാം' എന്ന പേരില്‍ നടത്തുന്നു. മൂന്ന് വിഭാഗങ്ങളായാണ് മത്സരം. മാര്‍ച്ച് 18, 25 തീയതികളില്‍ സ്‌ക്രീനിങ്ങും ഓഡിഷനും ഏപ്രില്‍ 29ന് ഫൈനലും നടക്കും. ഫോൺ: 9048305940, 9446596681. വാര്‍ത്തസമ്മേളനത്തില്‍ കെ. വിനോദ്കുമാര്‍, പി.വി. രാജാമണി, ടി. ദേവദാസൻ, ടി.പി. ഗംഗാധരൻ, പി. മല്ലിക എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.