സംഗമം സഹവാസ ക്യാമ്പ് തുടങ്ങി

വിളയൂർ: കപ്പൂത്ത് യൂനിയൻ എ.എൽ.പി സ്കൂളിൽ . ചിത്രകാരൻ സലാം വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ ഷെമീമ സംസാരിച്ചു. കെ.പി. അനിൽകുമാർ സ്വാഗതവും പി. ഉഷാദേവി നന്ദിയും പറഞ്ഞു. ചിത്രരചന, ഒറിഗാമി, പുഴയറിവ് പഠനയാത്ര, ലഘുചിത്രപ്രദർശനം എന്നിവ നടന്നു. സലാം വല്ലപ്പുഴ, അജോയ് ശങ്കർ തുടങ്ങിയവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.