കുടിവെള്ള ക്ഷാമം പ്രതിരോധിക്കാൻ പെൺകരുത്തിൽ കിണറുകളൊരുങ്ങുന്നു

അലനല്ലൂർ: രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള കിണർ നിർമാണത്തിന് തുടക്കം കുറിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് കിണർ നിർമാണം നടത്തുന്നത്. ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നിലനിൽക്കുന്ന വിവിധ വാർഡുകളിൽ സ്ത്രീകൾ കിണർ കുഴിക്കലിൽ സജീവമാണ്. ഓരോ അടി താഴ്ചയിലേക്ക് കുഴിയെടുത്ത് പോകുമ്പോഴും ഒരാളുടെ കണ്ണിലും ഭീതിയോ ആശങ്കയോ ഇല്ല , മറിച്ച് ആത്മവിശ്വാസമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.