ഗണിത വിജയം പ്രഖ്യാപനം

ഷൊർണൂർ: അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായി എൽ.പി വിഭാഗം വിദ്യാർഥികൾക്കായി സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഗണിത വിജയം പരിപാടിയുടെ ജില്ലയിലെ വിജയ പ്രഖ്യാപനം ഷൊർണൂർ ബി.ആർ.സിയിൽ നടന്നു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ പ്രഖ്യാപനം നിർവഹിച്ചു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷാർ പറമ്പിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ സുരേഷ് വിശദീകരണം നടത്തി. ബി.പി.ഒ സി. ബാബു സ്വാഗതവും അധ്യാപിക ഗൗരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.