സ്വാഗത സംഘം

കരിങ്ങനാട്: ഏപ്രിൽ രണ്ടിന് നടക്കുന്ന കരിങ്ങനാട് ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ, മൗണ്ട് സഫ ഇംഗ്ലീഷ് സ്കൂൾ എന്നിവയുടെ 23ാം വാർഷികാഘോഷം 'ലിഖാ 2K18'​െൻറ സ്വാഗതസംഘം രൂപവത്കരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.കെ. മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ അബൂബക്കർ സിദ്ദീഖ്, മിർഷാദ്, നാസർ കാരക്കാട്‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.