ആരോഗ്യ കൂട്ടായ്മ വാര്‍ഷികം

അരീക്കോട്: ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങൾ കാഴ്ചെവച്ച ആഘോഷിക്കുന്നു. 160 അംഗങ്ങളും 100 വനിത അംഗങ്ങളുമുള്ള കൂട്ടായ്മ രണ്ടുവര്‍ഷമായി വ്യായാമ പരിശീലനവും ബോധവത്കരണവും നടത്തുന്നുണ്ട്. രണ്ടുമാസം നീണ്ട വാര്‍ഷികാഘോഷ ഭാഗമായി വ്യായാമ മത്സരം, ഫുട്‌ബാള്‍ മത്സരം, അത്‌ലിറ്റിക്‌സ് മത്സരം, ഉല്ലാസയാത്ര, കൂട്ടയോട്ടം, ബോധവത്കരണം എന്നിവ നടത്തും. വിദഗ്ധ പരിശീലകരും ഡോക്ടര്‍മാരും പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി ഭാരവാഹികളായ എ. അബ്ദുസ്സലാം, അബ്ദുല്‍നാസര്‍ മാടത്തിങ്ങൽ, ടി. സലീം, യൂസുഫ് ചീമാടന്‍, ജാഫര്‍ ചീമാടന്‍, മുനീര്‍ ചീമാടന്‍, പി.പി. മുഹമ്മദലി എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.