കെ.വി. റാബിയയെ ആദരിച്ചു

തിരൂരങ്ങാടി: ലോക വനിതദിനത്തോടനുബന്ധിച്ച് കേരള മഹിള ഫെഡറേഷൻ തിരൂരങ്ങാടി ഏരിയ കമ്മിറ്റി സാക്ഷരത പ്രവർത്തക . സി.എം.പി സംസ്ഥാന അസി. സെക്രട്ടറിയും കാംകോ ചെയർമാനുമായ കൃഷ്ണൻ കോട്ടുമല റാബിയയുടെ വസതിയിലെത്തി ഉപഹാരം നൽകി. കെ.എം.എഫ് സെക്രട്ടറി സി.പി. ബേബി, കെ. ഗീത, വി.കെ. ബിന്ദു, അശ്റഫ് തച്ചറപടിക്കൽ, എം.ബി. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.