ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ഉത്സവത്തിന് കൊടിയേറി

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയേറി. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. വൈകീട്ട് ജിതിൻ കൃഷ്ണയുടെ തായമ്പകയും കലാമണ്ഡലം ഉഷ മധുമോഹന‍​െൻറ നൃത്തവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.