വാട്ടർ അതോറിറ്റി കലക്​ഷൻ സമയം വർധിപ്പിച്ചു

ചെർപ്പുളശ്ശേരി: വാട്ടർ അതോറിറ്റി ചെർപ്പുളശ്ശേരി സെക്ഷനിലെ കലക്ഷൻ സമയം രാവിലെ എട്ടു മുതൽ ആരംഭിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു. പരിപാടികൾ ഇന്ന് കയിലിയാട് നാരായണ മേനോൻ വായനശാല: ഒ.എൻ.വി സ്മാരക ഹാൾ ഉദ്ഘാടനം പി.കെ. ശശി എം.എൽ.എ -4.00 ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് രണ്ടാം വിളക്ക് സംഗീതകച്ചേരി, തായമ്പക -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.