ചെർപ്പുളശ്ശേരി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചെർപ്പുളശ്ശേരി നാഷനൽ സർവിസ് സ്കീം യൂനിറ്റ് വളൻറിയേഴ്സ് ടൗണിലെ കടകളിൽ ലഹരിവിരുദ്ധ സന്ദേശ സ്റ്റിക്കറുകൾ പതിച്ചു. എസ്.െഎ ടി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.പി. ജയകുമാർ, പി.എ. ഷാജഹാൻ, പ്രോഗ്രാം ഓഫിസർ കെ. പ്രഭാകരൻ, ബിൻസിയ അസലത്ത് എന്നിവർ സംസാരിച്ചു. ( ചിത്രം ചെർപ്പുളശ്ശേരിയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണം എസ്.ഐ ടി.കെ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.