കാളികാവ്: വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അടക്കാകുണ്ട് പട്ടാണിത്തരിശ് ആദിവാസി കോളനിലും ചെങ്കോട് അമ്പലക്കുന്നിലും അരിവിതരണം നടത്തി. ടി. ബഷീര്‍ മാസ്റ്റര്‍, പി. മഅ്‌സൂം, ഭൂസമരസമിതി കണ്‍വീനര്‍ ഭാസ്‌ക്കരന്‍, കെ. ഹാഫിസ് മുഹമ്മദ്, ഒ. ബാപ്പുട്ടി തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.