യോഗ ദിനാചരണം

പൂക്കോട്ടുംപാടം: ടി.കെ കോളനി ഗ്രേറ്റ്‌ ഹോണ്‍ബില്‍ റിസോര്‍ട്ടില്‍ തൃത്വ ടൂര്‍ ആൻഡ് ട്രാവല്‍സി​െൻറ ആഭിമുഖ്യത്തില്‍ യോഗദിനം ആചരിച്ചു. സ്വാമി ശൂന്യം ക്ലാസ്സെടുത്തു. ഡോ. ശ്രീകുമാര്‍, അര്‍ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി ഫോട്ടോ ppm3 ടി.കെ. കോളനി ഗ്രേറ്റ്‌ ഹോണ്‍ബില്‍ റിസോര്‍ട്ടില്‍ സ്വാമി ശൂന്യം യോഗ ക്ലാസെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.