പി.സി. ഹംസ നിര്യാതനായി

മണ്ണാർക്കാട്: വെൽഫെയർ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.സി. ഹംസ (61) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അസിസ്റ്റൻറ് സെക്രട്ടറിയും എസ്.ഐ.ഒ മുൻ അഖിലേന്ത്യ പ്രസിഡൻറും മീൻടൈം പത്രാധിപരുമായിരുന്നു. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫാഇസ, ഫർഹ, ഫർസീന, ഫാഹിസുദ്ദീൻ, ഫസ്‌ന, ഹസീബ് അഹമ്മദ്, ഫസീന മറിയം. മരുമക്കൾ: എ. റഷീദുദ്ദീൻ (മീഡിയ വൺ), സിറാലി യൂസഫ് (ആലത്തൂർ), ഹബീബ് റഹ്മാൻ, മൻസൂർ. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് അരിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.