OBI

കുഞ്ഞിഫാത്തിമ പരപ്പനങ്ങാടി: പാലത്തിങ്ങലെ പരേതനായ മാടംപാട്ട് മൂസയുടെ ഭാര്യ കുഞ്ഞിഫാത്തിമ (85) നിര്യാതയായി. മക്കള്‍: കുഞ്ഞിമൊയ്തീന്‍ എന്ന ബാവ, മൊയ്തീന്‍കുട്ടി, ബിയ്യാത്തു. മരുമക്കള്‍: സൈനബ, ഫാത്തിമ, അവറാന്‍കുട്ടി. ഖബറടക്കം ചൊവ്വാഴ്ച പകല്‍ പാലത്തിങ്ങല്‍ ഒമ്പതിന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഗീതാദേവി വേങ്ങര: കൊളക്കുത്ത് എളയേടത്ത് ശങ്കരന്‍ നായരുടെയും വേങ്ങര കൂരിയാട് മഠത്തില്‍ ലീലാവതിയുടെയും മകള്‍ ഗീതാദേവി (40) നിര്യാതയായി. ഭര്‍ത്താവ്: കൃഷ്ണകുമാര്‍. മകന്‍: ഗിരീഷ്. കുഞ്ഞാമിന നീറാട്: പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന പരേതനായ അരൂർ പൂളക്കൽ ഖാദർ ഹാജിയുടെ മകളും നീറാട് പാതിരിക്കോട് ടി.കെ. അഹമ്മദ് കുട്ടി എന്ന കുഞ്ഞാ​െൻറ ഭാര്യയുമായ പി.എം. കുഞ്ഞാമിന (59) നിര്യാതയായി. മക്കൾ: സാജിദുൽ ഹർഷാദ് (എ.എം.യു.പി .എസ് അരൂർ), മർഫിയ്യ (വി.പി.കെ.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ), ഈദുൽ സഫാന (ജിദ്ദ), ആഫ്താബ് (ഗവ. പോളിടെക്നിക് ചേളാരി), ജിനാൻ (പി.എച്ച്.ഡി വിദ്യാർഥി കലിക്കറ്റ് യൂനിവേഴ്സിറ്റി). മരുമക്കൾ: പി.സി. അബ്ദുന്നാസർ (എ.എം.എൽ.പി.എസ് നീരോൽപാലം), വരിക്കോടൻ സമീർ (ജിദ്ദ), കെ.വി. മസ്റൂർ (പുളിക്കൽ), ജുമൈല (വേങ്ങര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.