കാളികാവ്: റമാദാന്‍ വ്രതത്തിന് പരിസമാപ്ത കുറിച്ച് നാടെങ്ങും . മഴ ഭീഷണി കാരണം മലയോര മേഖലയില്‍ പലയിടത്തും ഈദ്ഗാഹ് നടന്നില്ല. ഉദരംപൊയില്‍ ജുമാമസ്ജിദിൽ മുജീബ് റഹ്മാന്‍ ദാരിമി, കാളികാവ് യാഖൂബി ജുമാമസ്ജിദില്‍ ഉമറുല്‍ ഫാറൂഖ് വാഫി, അടക്കാകുണ്ട് ജുമാമസ്ജിദിൽ ബഹാഉദ്ദീന്‍ ഫൈസി, കാളികാവ് ജുമാ മസ്ജിദിൽ ജലീല്‍ സഖാഫി, പുറ്റമണ്ണ ബദ്രിയ്യ മസ്ജിദ് റിള്‌വാന്‍ മുസ്ലിയാര്‍, പുറ്റമണ്ണ ഹിറ മസ്ജിദ് ഉസ്മാന്‍ സുല്ലമി, കുറുപൊയില്‍ ജുമാമസ്ജിദിൽ അബ്ദുല്‍ കരീം ഫൈസി, തണ്ടുകോട് ജുമാമസ്ജിദിൽ മുഹമ്മദലി ഫൈസി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. ചാഴിയോട് ജുമാമസ്ജിദ് അബ്ദുല്‍ അസീസ് ദാരിമി, പള്ളിശ്ശേരി ജുമാമസ്ജിദിൽ ഉമര്‍ ബാഖവി, നരിയക്കം പൊയില്‍ ജുമാമസ്ജിദിൽ അന്‍വര്‍ ഫൈസി, പരിയങ്ങാട് ജുമാമസ്ജിദിൽ യാഖൂബ് ഫൈസി, കറുത്തേനി ജുമാമസ്ജിദിൽ അബ്ദുന്നാസര്‍ അന്‍വരി, അമ്പലക്കടവ് ജുമാ മസ്ജിദിൽ ജുനൈദ് ദാരിമി, വെള്ളയൂര്‍ ജുമാമസ്ജിദിൽ അബ്ദുല്‍ ലത്തീഫ് ദാരിമി, കാവുങ്ങല്‍ ജുമാമസ്ജിദിൽ അബ്ദുല്‍ അസീസ് ബാഖവി, ആമപ്പൊയില്‍ ജുമാമസ്ജിദിൽ അശ്റഫ് വഹബി, ഈനാദി ജുമാമസ്ജിദിൽ സഹല്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. സ്രാമ്പിക്കല്ല് മാലികുബ്നു ദീനാര്‍ മസ്ജിദില്‍ സക്കീര്‍ ഹുസൈന്‍ കാളികാവ്, സ്രാമ്പിക്കല്ല് ജുമാമസ്ജിദിൽ ജുബൈര്‍ ഫൈസിയും കല്ലാമൂല ജുമാമസ്ജിദില്‍ കെ.വി. സെയ്തലവി ബാഖവി, ചോക്കാട് ജുമാമസ്ജിദില്‍ ഹുസൈന്‍ ഫൈസി, പന്നിക്കോട്ടുമുണ്ട ജുമാമസ്ജിദിൽ അബ്ദുല്ല ഫൈസി, കോട്ടപ്പുഴ പാലം ജുമാമസ്ജിദിൽ മുഹമ്മദ് കുട്ടി ഫൈസി, മമ്പാട്ടുമൂല ജുമ മസ്ജിദ് മുഹമ്മദ് മുസ്തഫ ഫൈസി, മമ്പാട്ടുമൂല പി.എം. വലിയുല്ലാഹി മസ്ജിദില്‍ അബ്ദുസ്സലാം അഹ്‌സനി, മാളിയേക്കല്‍ ജുമാമസ്ജിദില്‍ മുഹമ്മദ് ഹനീഫ ഫൈസി, കാളികാവ് മസ്ജിദുല്‍ മുജാഹിദീനില്‍ പി.എം.എ വഹാബ്, മൂച്ചിക്കല്‍ മസ്ജിദുല്‍ ഇസ്ലാഹില്‍ സിദ്ദീഖ് പാലത്തോള്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.