കടലുണ്ടിപ്പുഴ, കനോലി കനാൽ, പുല്ലിപ്പുഴ കര കവിഞ്ഞു

വള്ളിക്കുന്ന്: കനത്തമഴയിൽ പുഴകൾ നിറഞ്ഞുകവിഞ്ഞു. കടലുണ്ടിപ്പുഴ, കനോലി കനാൽ, പുല്ലിപ്പുഴ എന്നിവയാണ് കരകവിഞ്ഞത്. തിമർത്ത് പെയ്ത പേമാരിയിൽ നേരം പുലർന്നപ്പോഴാണ് കരകവിഞ്ഞൊഴുകുന്നത് പലരും കാണുന്നത്. നിരവധി കൃഷിയിടം വെള്ളത്തിനടിയിലായി. കുത്തൊഴുക്കും കരകവിഞ്ഞ് ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരപ്രദേശങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്. ഫോട്ടോ. കരകവിഞ്ഞ കടലുണ്ടിപ്പുഴ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.