മാലിന്യം സിൽക്ക് പാലത്തിൽ അടിഞ്ഞ് കൂടി

തേഞ്ഞിപ്പലം: ചേലേമ്പ്ര പുല്ലിപുഴയിൽ സിൽക്ക് പാലത്തിന് സമീപം മാലിന്യം അടിഞ്ഞുകൂടി. പ്ലാസ്റ്റിക്, കുളച്ചണ്ടി എന്നിവയാണ് അടിഞ്ഞുകൂടിയത്. കനത്ത മഴയിൽ കുത്തിയൊലിച്ച് എത്തിയതാണിവ. വാർഡ് അംഗം വി.പി. ഉമറുൽ ഫാറൂഖി​െൻറ നേതൃത്വത്തിൽ യുവാക്കളെത്തി മാലിന്യം നീക്കി. മേക്കാട്ടയിൽ ശക്കീർ, പാലത്തിങ്ങൽ ശമീർ, അനസ്, സിറാജ്, ദിഖിൽ, സോൺ, വിനോദ്, കെ.പി. ബാപുട്ടി, യുസുഫ് പോയിൽതൊടി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ചേലേമ്പ്ര സിൽക്ക് പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.