മലപ്പുറം: പുല്ലാനൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജി.വി.എച്ച്.എസ്.ഇ വിഭാഗത്തിൽ സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി, ലൈവ് സ്റ്റോക്ക് മാനേജ്മെൻറ്, ജി.എഫ്.സി (എൻറർപ്രണർഷിപ് െഡവലപ്മെൻറ്), ഫിസിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ 18ന് രാവിലെ 11ന് ഒാഫിസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.