മങ്കട: കോഴിക്കോട്ടുപറമ്പ് കുറ്റാര്‍കുന്ന് നമസ്‌കാര പള്ളിക്ക് സമീപം താമസിക്കുന്ന വേങ്ങശ്ശേരി നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: സുഹറ (തിരൂര്‍ക്കാട്), മമ്മുണ്ണി (സിറ്റി പാലസ് ഹോട്ടല്‍), ബഷീര്‍ (യു.എ.ഇ), റഫീഖ് (സൗദി), ആസ്യ (പെരിന്തല്‍മണ്ണ), ഷാക്കിറ (രാമപുരം), ഫാത്തിമ (പുത്തനത്താണി), റൈഹാനത്ത് (കോഴിക്കോട്ടുപറമ്പ്), അഷ്‌റഫ് (സൗദി), ഉമ്മുകുല്‍സു, ജാഫര്‍, ഹാരിസ്, പരേതനായ കുഞ്ഞാന്‍. മരുമക്കള്‍: ഉമ്മര്‍ (തിരൂര്‍ക്കാട്), ആസ്യ (വെള്ളില), ഉമ്മുകുൽസു (രാമപുരം), സാജിദ (കടുങ്ങപുരം), സിദ്ദീഖ് (ജൂബിലി റോഡ്), റസാഖ് (രാമപുരം), ബഷീര്‍ (പുത്തനങ്ങാടി), വീരാന്‍കുട്ടി (കോഴിക്കോട്ടുപറമ്പ്), ജസ്‌ന (കരിമല), െഖെറുന്നീസ (വെള്ളില), സുഹാന (കോഴിക്കോട്). മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ 8.30ന് പുത്തന്‍വീട് ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.