പ്രവേശനോത്സവം

അരീക്കോട്: ഇരിവേറ്റി എ.എം.എൽ.പി സ്കൂളിൽ പഞ്ചായത്ത് അംഗം കെ. മുഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. 45 നവാഗതർക്ക് ലയൺസ് ക്ലബ് ഓഫ് ഏറനാട് കുടകൾ നൽകി. ഭാരവാഹികളായ വാസുദേവൻ, റോഷൻ, ഹരിഗോവിന്ദൻ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഫോട്ടോ: എ.എം.എൽ.പി സ്കൂൾ ഇരിവേറ്റിയിലെ ഒന്നാം ക്ലാസുകാർക്ക് കുട വിതരണം പഞ്ചായത്ത് അംഗം കെ. മുഹമ്മദ് ഷരീഫ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.