മുഹമ്മദ് ഹാജി

എടവണ്ണ: തുവ്വക്കാട് കൊളത്തിങ്ങൽ (87) നിര്യാതനായി. ഭാര്യ: നഫീസ പയ്യനി (തുവ്വക്കാട്). മക്കൾ: അലി മരക്കാർ (റേഷൻ കട, തുവ്വക്കാട്), ഹസ്സൻ, ഉമ്മർ (ഫർണിച്ചർ), ആസ്യ, മറിയുമ്മ, ആയിശ, ഖദീജ, സൈനബ, ഫസീന. മരുമക്കൾ: ഖാസിം (പാലപ്പെറ്റ), റഷീദലി (മുക്കം), ബഷീർ (തോട്ടുമുക്കം), ഹൈദറലി (പാവണ്ണ), ഇല്യാസ് (മൈത്ര), ശരീഫ് (കുനിയിൽ), ആയിശ (കാവനൂർ), ഖദീജ (തുവ്വക്കാട്), ഹഫ്സത്ത് (ഒതായി). സഹോദരങ്ങൾ: പരേതരായ ആമിന (ആമയൂർ), ഉണ്ണീമ (തുവ്വക്കാട്). ഖബറടക്കം വ്യാഴം രാവിലെ എട്ടിന് തവക്കാട് ഖുലഫാഉ റാശിദീൻ പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.