ഫാത്തിമക്കുട്ടി

ചേന്നര: പെരുന്തിരുത്തി പരേതനായ പുതിയകത്ത് കിണറ്റിങ്ങൽ കുഞ്ഞിമൂസയുടെ മകൾ ഫാത്തിമക്കുട്ടി (82) നിര്യാതയായി. മക്കൾ: സുഹറ, സുബൈദ. മരുമക്കൾ: വി.കെ. ഹംസ (എടക്കുളം), ഒ.കെ. അബൂബക്കർ (തൃക്കണാശേരി). സഹോദരങ്ങൾ: ഉമ്മർ കളത്തിൽ, ആയിശ, പരേതരായ മുഹമ്മദ്കുട്ടി, അലിക്കുട്ടി, മറിയമു. Photo Death Fathimakutti
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.