തോലനൂരില്‍ സര്‍ക്കാര്‍ കോളജ് ആരംഭിക്കും

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ തോലനൂരില്‍ (കുത്തന്നൂര്‍ പഞ്ചായത്ത്) സര്‍ക്കാര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ആരംഭിക്കും. ബി.എ ഇംഗ്ലീഷ്, ബി.കോം, ബി.എസ്സി (ജ്യോഗ്രഫി) കോഴ്സുകള്‍ ഉണ്ടാകും. ഇവിടെ 10 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.