ചരമം

കുഞ്ഞിമുഹമ്മദ് വടക്കാങ്ങര: കടുവകുത്തു ഹൈദറി​െൻറ മകൻ കുഞ്ഞിമുഹമ്മദ് (കുട്ടിമാൻ -53) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫായിസ്, ഫാസിൽ, ഫർസാന, ഫാരിസ്. മരുമക്കൾ: ഹാജറ, െഷഫീക്ക്. മുഹമ്മദ് കൽപകഞ്ചേരി: അതിരുമട തവളംചിന സ്വദേശി പൊേട്ടങ്ങൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: തയ്യിൽ പാത്തുമ്മു. മക്കൾ: സൈനുദ്ദീൻ, ഇബ്രാഹിം, സൈദ്, സഫിയ. മരുമക്കൾ: മൊയ്തീൻകുട്ടി, സഫിയ, സൈനബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.